ഹജ്ജിൽ  സംയോഗം.

ഇഹ്റാമിൽ സംയോഗം പാടില്ലെന്നത് അറിയാതെയോ മറന്നോ ആണ് മുഹ്രിമിൽ നിന്ന്

ഇത് സംഭവിക്കുന്നതെൻകിൽ അത് ഹജ്ജിനെ

ബാധിക്കുന്നതല്ല, അതുകൊ ണ്ടുതന്നെ പ്രായയശ്ചിത്തവുമില്ല.ദുആചെയ്യുക  . 

ഇക്കാരണത്താലല്ലാതെ സംയോഗം ഉണ്ടായതെൻകിൽ അത് ഒന്നാം തഹല്ലുലിന്

മുബോ ശേഷമോ ആയിരിക്കും                                                                                       

1, ഒന്നാം തഹല്ലുലിന് മുബ് സംയോഗം നടന്നാൽ താഴേ പറയുന്നകാര്യങ്ങൾ

അനിവാര്യമായി                                              

a, ഈ തെറ്റ് കാരണമായി ഹജ്ജ് പാഴായി

b, എൻകിലുംഹജ്ജ്കർമ്മം തുടർന്ന് പൂർത്തിയാക്കണം

c, പ്രായശ്ചിത്വം ചെയ്യണം. അഥവാ ഒരൊട്ടകത്തെ അ റുത്ത് സാധുക്കൾക്ക്

വിതരണം ചെയ്യണം. ഏഴ് ആടറുത്ത് വിതരണം ചെയ്താലും മതി.

d,പിന്നീടുളള വർഷം ഹജ്ജ് ചെയ്യണം

 

2, ഒന്നാം തഹല്ലുലിന് ശേഷമാണ് സംയോഗം നട ന്നതൻകിൽ

a, ഹജ്ജ് ശരിയാകും

b,പ്രായശ്ചിതം ചെയ്യണം.ഒരാടറുത്ത് സാധുവിന് ദാനമോ അരസാഅ് തോതിൽ

ആറ് സാധുവി ന് ഭക്ഷണമോ മൂന്ന് ദിവസം നോബോ ഏതെൻകിലും ഒന്ന്

ചെയ്യണം.

C, അടുത്തുളള മീഖാതിൽപോയി ഇഹ്റാം ചെയ്ത് ഇഫാ ളയുടെത്വവാഫും സഅ്

യും ചെയ്ത് കർമ്മം പൂർത്തിയാ ക്കുകയും വേണം

നിർബന്ധിക്കപ്പെട്ട് ഇഷ്ടമില്ലാതെയാണ് ഭാര്യ സംയോഗ ത്തിന് വിധേയമായതെ

ൻതിൽ അവളുടെ ഹജാജിനെ അത് ബാധിക്കുന്നതല്ല എന്നതിനാൽ ഒന്നും

നിർബന്ധ മില്ല. അങ്ങിനെയല്ലെൻകിൽ മുകളിൽ പറഞ്ഞതെല്ലാം അവ ൾക്കും

ബാധകമാണ്.

ഒന്നാമത്തെ തഹല്ലുൽ

ദുൽഹിജ്ജപത്തിൽ ജംറത്തുൽഅഖബയിൽ ഏറിയുക, മുടിയെടുക്കുക,

ത്വവാഫുൽഇഫാളയും സഅ് യും നട ത്തുക. ഈ മൂന്ന് കർമ്മങ്ങളിൽ

ഏതെൻകിലും രണ്ട് കാര്യങ്ങൾ ചെയ്താ ൽ ഒന്നാം തഹല്ലുലായി

Search Videos

Videos RSS

malayalam  teaching  students  in  jeddah

Go to top